കാസർകോട്: ഫാഷൻ ഗോൾഡ് നിക്ഷേപ തട്ടിപ്പിൽ ജുഡീഷ്യൽ റിമാൻഡിൽ തുടരുന്ന മഞ്ചേശ്വരം എംഎൽഎയും മുസ്ലീം ലീഗ് നേതാവുമായ എം.സി.ഖമറുദ്ദീന് കൂടുതൽ കേസുകളിൽ ജാമ്യം ലഭിച്ചു.[www.malabarflash.com]
ഫാഷൻ ഗോൾഡ് നിക്ഷേപതട്ടിപ്പിനിരയായ 24 പേർ നൽകിയ കേസുകളിലാണ് ഹൊസ്ദുർഗ്ഗ് മജിസ്ട്രേറ്റ് കോടതി ഖമറുദ്ദീന് ജാമ്യം നൽകിയത്. എന്നാൽ ഇനിയും 80-ഓളം കേസുകളിൽ പ്രതിയായതിനാൽ ഖമറുദ്ദീന് ഉടനെ പുറത്തിറങ്ങാനാവില്ല.
0 Comments