NEWS UPDATE

6/recent/ticker-posts

ഹോട്ടൽ ശുചിമുറിയിലെ ഫ്ലഷ് ടാങ്കിൽ ഒളികാമറ; ജീവനക്കാരൻ പിടിയിൽ

കൊ​ച്ചി: റ​സ്‌​റ്റാ​റ​ൻ​റി​ലെ ശു​ചി​മു​റി​യി​ല്‍ ഒ​ളി​കാ​മ​റ വെ​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​രാ​ള്‍ പോലീ​സ് പി​ടി​യി​ല്‍. പാ​ലാ​രി​വ​ട്ട​ത്തെ റ​സ്‌​റ്റാ​റ​ൻ​റി​ലെ ജീ​വ​ന​ക്കാ​ര​നാ​യ പാ​ല​ക്കാ​ട് സ്വ​ദേ​ശി വേ​ല്‍മു​രു​ക​നെ​യാ​ണ്​ (24) അ​റ​സ്​​റ്റ്​ ചെ​യ്ത​ത്.[www.malabarflash.com]

ഞാ​യ​റാ​ഴ്ച വൈ​കീ​ട്ട് ഇ​വി​ടെ ഭ​ക്ഷ​ണം ക​ഴി​ക്കാ​നെ​ത്തി​യ കു​ടും​ബ​ത്തി​ലെ യു​വ​തി​ ശു​ചി​മു​റി​യി​ൽ ക​യ​റി​യ​പ്പോ​ഴാ​ണ് മൊ​ബൈ​ൽ ഫോ​ൺ ക​ണ്ട​ത്.

ഫ്ല​ഷ് ടാ​ങ്കി​നു​ള്ളി​ല്‍ ഒ​ളി​പ്പി​ച്ച നി​ല​യി​ല്‍ മൊ​ബൈ​ല്‍ ഫോ​ണ്‍ കാ​മ​റ ഓ​ണ്‍ ചെ​യ്ത് വെ​ച്ച​നി​ല​യി​ലാ​യി​രു​ന്നു. തു​ട​ർ​ന്ന്​ വി​വ​രം ഇ​വ​ര്‍ പോലീ​സി​ല്‍ അ​റി​യി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ശോ​ധ​ന​യി​ല്‍ മൊ​ബൈ​ൽ ക​ണ്ടെ​ത്തി. ഇ​ത്​ പ​രി​ശോ​ധി​ച്ച​പ്പോ​ഴാ​ണ്​ പ്ര​തി​യു​ടേ​താ​ണെ​ന്ന്​ തി​രി​ച്ച​റി​ഞ്ഞ​ത്.

Post a Comment

0 Comments