സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം പി കരുണാകരന്‍ കൂട്ടായ്മ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് ഡോ.വി.പി.പി മുസ്തഫ അധ്യക്ഷനായി. വി.വി പ്രസന്നകുമാരി , വി.തമ്പാന്‍ നായര്‍, കാറ്റാടി കുമാരന്‍, പി മണിമോഹനന്‍, അഡ്വ.പി അപ്പുകുട്ടന്‍ എന്നിവര്‍ പ്രസംഗിച്ചു. ജില്ലാ സെക്രട്ടറി പി.കെ രാജന്‍ സ്വാഗതം പറഞ്ഞു.
0 Comments