പരസ്യം നൽകുന്ന കമ്പനികൾക്കും ചാനലുകൾക്കും അതിൽ അഭിനയിക്കുന്ന നാടീനടന്മാർകുമെതിരെ കൂടോത്ര നിരോധന നിയമ പ്രകാരം കേസെടുക്കണമെന്ന് കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നിർദേശവും നൽകി.
ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതുതാല്പര്യ ഹരജിയിൽ ജസ്റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്ലിക്കർ എന്നിവരുടെതാണ് ശ്രദ്ധേയമായ വിധി.
ഇത്തരം പരസ്യങ്ങൾ നിരീക്ഷിക്കാൻ സംവിധാനങ്ങൾ ഒരുക്കാനും ആവശ്യപ്പെട്ടു. പൊതുതാല്പര്യ ഹരജിയിൽ ജസ്റ്റിസുമാരായ തനാജി നൽവാടെ, മുകുന്ദ് സെവ്ലിക്കർ എന്നിവരുടെതാണ് ശ്രദ്ധേയമായ വിധി.
എല്ലാവരും അടിസ്ഥാനപരമായി വിദ്യാഭ്യാസമുള്ളവരാണെങ്കിലും ശാസ്ത്രീയമായ വളർച്ച ഉണ്ടായിട്ടില്ലെന്നും വിദ്യാസമ്പന്നർ പോലും മന്ത്രതന്ത്രങ്ങളിൽ ആകൃഷ്ടരാകുന്നുവെന്നും കോടതി പറഞ്ഞു.
0 Comments