NEWS UPDATE

6/recent/ticker-posts

ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണ് മിമിക്രി കലാകാരൻ കലാഭവൻ കബീർ അന്തരിച്ചു

കൊച്ചി: മിമിക്രി കലാകാരൻ കലാഭവൻ കബീർ അന്തരിച്ചു. ഷട്ടിൽ കളിക്കുന്നതിനിടെ കുഴഞ്ഞ് വീണതായിരുന്നു. 45 വയസായിരുന്നു.[www.malabarflash.com]

രാത്രി എട്ട് മണിയോടെ ഇരിങ്ങാലക്കുട ക്രൈസ്റ്റ് വിദ്യാനികേതൻ ഷട്ടിൽ അക്കാദമിയിൽ കളിക്കുന്നതിനിടെയാണ് തളർന്ന് വീണത്. സഹകരണ ആശുപത്രിയിലേക്ക് എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. 

കലാഭവൻ മണിയുടെ നാടൻ പാട്ടുകൾ ഇറക്കിയിരുന്ന മാരുതി കാസറ്റ് ഉടമയാണ് കബീർ.

Post a Comment

0 Comments