NEWS UPDATE

6/recent/ticker-posts

വി​ദ്യാ​ർ​ഥി​നി​ ക്ലാ​സ്മു​റി​യി​ൽ പാ​ന്പു​ക​ടി​യേ​റ്റു മ​രി​ച്ച സംഭവം: കു​ടും​ബ​ത്തി​ന് അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​ക​ണ​മെന്ന് ഉത്തരവ്



ക​​​ൽ​​​പ്പ​​​റ്റ: ബ​​​ത്തേ​​​രി സ​​​ർ​​​വ​​​ജ​​​ന സ്കൂ​​​ളി​​​ലെ ക്ലാ​​​സ്മു​​​റി​​​യി​​​ൽ പാ​​മ്പു​​​ക​​​ടി​​​യേ​​​ൽ​​​ക്കു​​​ക​​​യും ത​​​ക്ക​​​സ​​​മ​​​യം വി​​​ദ​​​ഗ്ധ ചി​​​കി​​​ത്സ കി​​​ട്ടാ​​​തെ മ​​​രി​​​ക്കു​​​ക​​​യും ചെ​​​യ്ത വി​​​ദ്യാ​​​ർ​​​ഥി​​​നി ഷ​​​ഹ​​​ല ഷെ​​​റി​​​ന്‍റെ കു​​​ടും​​​ബ​​​ത്തി​​​ന് അ​​​ഞ്ചു ല​​​ക്ഷം രൂ​​​പ ന​​​ഷ്ട​​​പ​​​രി​​​ഹാ​​​രം ന​​​ൽ​​​ക​​​ണ​​​മെ​​​ന്നു സം​​​സ്ഥാ​​​ന മ​​​നു​​​ഷ്യാ​​​വ​​​കാ​​​ശ ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വാ​​​യി.[www.malabarflash.com]


ബ​​​ത്തേ​​​രി പു​​​ത്ത​​​ൻ​​​കു​​​ന്ന് ചി​​​റ്റൂ​​​രി​​​ലെ അ​​​ഭി​​​ഭാ​​​ഷ​​​ക ദ​​​മ്പ​​തി​​​ക​​​ളാ​​​യ അ​​​ബ്ദു​​​ൽ അ​​​സീ​​​സി​​​ന്‍റെ​​​യും സ​​​ജ്ന​​​യു​​​ടെ​​​യും മ​​​ക​​​ളാ​​​ണ് അ​​​ഞ്ചാം​​​ക്ലാ​​​സ് വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യാ​​​യി​​​രു​​​ന്ന ഷ​​​ഹ​​​ല ഷെ​​​റി​​​ൻ. 2019 ന​​​വം​​​ബ​​​ർ 20നാ​​​യി​​​രു​​​ന്നു മ​​​ര​​​ണം. 

ആ​​​രോ​​​ഗ്യ, വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് സെ​​​ക്ര​​​ട്ട​​​റി​​​മാ​​​ർ​​​ക്കാ​​​ണ് ക​​​മ്മീ​​​ഷ​​​ൻ ഉ​​​ത്ത​​​ര​​​വ് ന​​​ൽ​​​കി​​​യ​​​ത്. വി​​​ദ്യാ​​​ർ​​​ഥി​​​നി​​​യു​​​ടെ മ​​​ര​​​ണ​​​ത്തി​​​ന് ഉ​​​ത്ത​​​ര​​​വാ​​​ദി​​​ക​​​ളാ​​​യ സ്കൂ​​​ൾ അ​​​ധി​​​കൃ​​​ത​​​ർ​​​ക്കും ആ​​​രോ​​​ഗ്യ വ​​​കു​​​പ്പി​​​ലെ മെ​​​ഡി​​​ക്ക​​​ൽ ഓ​​​ഫീ​​​സ​​​ർ​​​ക്കു​​​മെ​​​തി​​​രേ നി​​​യ​​​മ​​​പ്ര​​​കാ​​​ര​​​മു​​​ള്ള അ​​​ച്ച​​​ട​​​ക്ക​​​ന​​​ട​​​പ​​​ടി സ്വീ​​​ക​​​രി​​​ച്ച​​​ശേ​​​ഷം വി​​​വ​​​രം ക​​​മ്മീ​​​ഷ​​​നെ രേ​​​ഖാ​​​മൂ​​​ലം അ​​​റി​​​യി​​​ക്ക​​​ണ​​​മെ​​​ന്നും ഉ​​​ത്ത​​​ര​​​വി​​​ൽ പ​​​റ​​​യു​​​ന്നു.

Post a Comment

0 Comments