NEWS UPDATE

6/recent/ticker-posts

പ​ട്ട​ത്തി​ന്‍റെ ച​ര​ട് കു​രു​ങ്ങി ക​ഴു​ത്ത് മു​റി​ഞ്ഞു; യു​വാ​വി​ന് ദാ​രു​ണാ​ന്ത്യം

നാ​ഗ്പു​ർ: മ​ഹാ​രാ​ഷ്ട്ര​യി​ലെ നാ​ഗ്പു​രി​ൽ പ​ട്ട​ത്തി​ന്‍റെ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി യു​വാ​വ് മ​രി​ച്ചു. നാ​ഗ്പു​രി​ലെ മാ​നെ​വാ​ഡ​യി​ൽ ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​ര​മാ​യി​രു​ന്നു സം​ഭ​വം.[www.malabarflash.com
]

ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന 20 കാ​ര​നാ​ണ് മ​രി​ച്ച​ത്. നൈ​ലോ​ൺ ച​ര​ട് ക​ഴു​ത്തി​ൽ കു​രു​ങ്ങി മു​റി​യു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Post a Comment

0 Comments