കടയിലെ ജോലിക്കിടെ പുലര്‍ച്ചെ മൂന്നോടെയായിരുന്നു കഴുത്തിന് വെട്ടേറ്റ് മരിച്ചത്. പ്രതിയെന്ന നിലയില്‍ ഒരു പാകിസ്ഥാനിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കാല്‍നൂറ്റാണ്ടോളം സൗദിയില്‍ പ്രവാസിയായിരുന്നു മുഹമ്മദ് അലി.
പിതാവ്: -പുള്ളിയില്‍ അബ്ദുഹാജി, മാതാവ്:- പാത്തുമ്മ കുന്നത്തൊടി. ഭാര്യ:- പാലേമ്പുടിയന്‍ റംല ഇരുമ്പുഴി, മക്കള്‍:- മുസൈന, മഅദിന്‍ (ആറ് വയസ്). മരുമകന്‍:- ജുനൈദ് അറബി പട്ടര്‍ക്കടവ്. സഹോദരങ്ങള്‍- ഹൈദര്‍ അലി, അശ്‌റഫ്, ശിഹാബ്, മുനീറ.
സാമൂഹിക പ്രവര്‍ത്തകരാ എന്‍.സി. അബ്ദുറഹ്മാന്‍, ജീസാന്‍ കെ.എം.സി.സി സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് ഹാരിസ് കല്ലായി എന്നിവരാണ് മരണാന്തര നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയത്.
0 Comments