NEWS UPDATE

6/recent/ticker-posts

അരമങ്ങാനം അമരാവതിയിലെ എ കെ നാരായണൻ നിര്യാതനായി

ഉദുമ: അരമങ്ങാനം അമരാവതിയിലെ എ കെ നാരായണൻ (കുട്ടിയൻ‐74) നിര്യാതനായി. ഭാര്യ: മാധവി.[www.malabarflash.com] 

മക്കൾ: രവീന്ദ്രൻ, രമേശൻ, രാധാകൃഷ്‌ണൻ, രതീഷ്‌. മരുമക്കൾ: പുഷ്‌പ, അശ്വതി, അനീഷ്‌, ജിജിന. സഹോദരി: ചപ്പല.

Post a Comment

0 Comments