NEWS UPDATE

6/recent/ticker-posts

മൂക്കില്‍ മണ്ണെണ്ണ കയറി ഒന്നര വയസുകാരന്‍ മരിച്ചു

ഉദുമ: കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി
ഒന്നര വയസുകാരന്‍ മരിച്ചു. ഉദുമ ഏരോൽ അമ്പലത്തിലിങ്കാലിലെ പ്രവാസി ദാസന്റെയും രേണുകയുടെയും ഏക മകന്‍ ഋതിക് ആണ് മരിച്ചത്.[www.malabarflash.com]

വെള്ളിയാഴ്ച  വൈകിട്ട് വീട്ടില്‍ വെച്ച് കളിക്കുന്നതിനിടയില്‍ അബദ്ധത്തില്‍ മൂക്കില്‍ മണ്ണെണ്ണ കയറി അവശനായ കുട്ടിയെ ഉദുമയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗാലപുരം ആശുപത്രി എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു. 
 

Post a Comment

0 Comments