NEWS UPDATE

6/recent/ticker-posts

പെരിയ ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു

പെരിയ: പെരിയ യൂണിവേഴ്‌സിറ്റിക്ക് സമീപം ദേശീയപാതയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച് സൈനികന്‍ മരിച്ചു. പെരിയ നാലക്കറ സ്വദേശി ശ്രീഹരി (24 )ആണ് മരിച്ചത്.[www.malabarflash.com]


അവധിക്ക് നാട്ടിലേക്ക് വന്ന് ക്വാറന്റൈന്‍ കഴിഞ്ഞ് വീട്ടിലേക്ക് വരുന്ന വഴി കെ എസ് ആര്‍ ടി സി ബസ് ബൈക്കില്‍ ഇടിച്ചാണ് അപകടം. തിങ്കളാഴ്ച വൈകിട്ടാണ് അപകടം ഉണ്ടായത്. അച്ഛന്‍: കൃഷ്ണന്‍. അമ്മ: മാധവി.

Post a Comment

0 Comments