NEWS UPDATE

6/recent/ticker-posts

പോ​ളി​യോ വി​ത​ര​ണ​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി; ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ മ​രു​ന്ന് ന​ൽ​കി​ല്ല

തി​രു​വ​ന​ന്ത​പു​രം: പ​ൾ​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണ​ത്തി​ന് മാ​ർ​ഗ​നി​ർ​ദേ​ശ​മാ​യി. ക​ണ്ടെ​യ്ൻ​മെ​ന്‍റ് മേ​ഖ​ല​യി​ൽ പ​ൾ​സ് പോ​ളി​യോ മ​രു​ന്ന് വി​ത​ര​ണം ന​ട​ത്തി​ല്ലെ​ന്ന് ആ​രോ​ഗ്യ​വ​കു​പ്പ് അ​റി​യി​ച്ചു.[www.malabarflash.com]


കോ​വി​ഡ് പോ​സി​റ്റീ​വാ​യ കു​ട്ടി​ക്ക് നെ​ഗ​റ്റീ​വാ​യി നാ​ല് ആ​ഴ്ച​ക്കു​ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ൽ​കി​യാ​ൽ മ​തി​യെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പ് നി​ർ​ദേ​ശി​ച്ചു.

കോ​വി​ഡ് നീ​രി​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​വ​രു​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് നി​രീ​ക്ഷ​ണ കാ​ല​യ​ള​വ് ക​ഴി​ഞ്ഞ​ശേ​ഷം മാ​ത്രം പോ​ളി​യോ മ​രു​ന്ന് ന​ൽ​കി​യാ​ൽ മ​തി. കോ​വി​ഡ് രോ​ഗി​ക​ൾ ഉ​ള്ള വീ​ട്ടി​ലെ കു​ട്ടി​ക്ക് പ​രി​ശോ​ധ​ന ഫ​ലം നെ​ഗ​റ്റീ​വ് ആ​യി 14 ദി​വ​സ​ത്തി​ന് ശേ​ഷം തു​ള്ളി മ​രു​ന്ന് ന​ൽ​കാ​മെ​ന്നു​മാ​ണ് ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശം.

Post a Comment

0 Comments