സർക്കാർ ഓഫീസുകൾ ഇനി ശനിയാഴ്ച പ്രവൃത്തി ദിവസം
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ഓഫീസുകൾ 16 മുതൽ സർക്കാർ പ്രഖ്യാപിത അവധി ദിനങ്ങൾ ഒഴികെ എല്ലാ ശനിയാഴ്ചയും പ്രവൃത്തി ദിനങ്ങളായിരിക്കും. കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി ശനിയാഴ്ചകളിൽ സർക്കാർ ഓഫീസുകൾക്ക് അവധിയായിരുന്നു.
0 Comments