കിങ് ഫൈസല്‍ റോഡിന് സമീപത്തുള്ള വീട്ടിലായിരുന്നും അപകടം. സംഭവ സമയത്ത് വീട്ടിലുണ്ടായിരുന്ന മറ്റ് മൂന്ന് കുട്ടികള്‍ക്കും മാതാവിനുമാണ് പരിക്കേറ്റത്.
മരണപ്പെട്ട മൂന്ന് കുട്ടികളെയും മുറിയില്‍ ചങ്ങലകളില്‍ ബന്ധിച്ച നിലയിലാണ് കണ്ടെത്തിയതെന്ന് ബന്ധപ്പെട്ടവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്‍തു. മാനസിക പ്രശ്‍നങ്ങളുള്ള കുട്ടികള്‍ വീടിന് പുറത്തുപോകുമെന്ന് ഭയന്നാണ് ചങ്ങലകളില്‍ ബന്ധിച്ചതെന്ന് പിതാവ് പറഞ്ഞു.
തീപ്പിടുത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തില്‍ അന്വേഷണം തുടരുകയാണ്.
0 Comments