ദുബൈ: ലോകത്തിന്റെ ഏത് ഭാഗത്ത് നിന്നായാലും യു എ ഇയിലേക്ക് തിരിച്ചെത്തുന്നതിന് മുമ്പ് താമസക്കാരും പൗരന്മാരും കോവിഡ് നെഗറ്റീവ് ഫലം സമ്പാദിക്കണമെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇല്ലെങ്കില്‍ യു എ ഇയില്‍ പ്രവേശനം അനുവദിക്കില്ല.[www.malabarflash.com]
ശൈഖ് മന്‍സൂര്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ നേതൃത്വത്തില്‍ ദുബൈ പ്രതിസന്ധി-ദുരന്ത നിവാരണത്തിനുള്ള പരമോന്നത സമിതി ചേര്‍ന്നാണ് തീരുമാനം കൈക്കൊണ്ടത്.
ദുബൈ യാത്രക്കാര്‍ക്കുള്ള പ്രോട്ടോക്കോളുകളില്‍ ചില മാറ്റങ്ങള്‍ പ്രഖ്യാപിച്ചു. ഭേദഗതികള്‍ ഈ മാസം 31 മുതല്‍ പ്രാബല്യത്തില്‍ വരും.
0 Comments