ഡോ. അബ്ദുസ്വബൂർ അവേലത്ത് അധ്യക്ഷത വഹിച്ചു. ഭവനങ്ങളുടെ രേഖ കാന്തപുരം എ.പി. അബൂബക്കർ മുസ്ലിയാർ കാരാട്ട് റസാഖ് എം.എല്‍.എക്ക് കൈമാറി. മന്ത്രി ഡോ. കെ.ടി. ജലീൽ പരിപാടിയുടെ ഉദ്ഘാടനം നിർവഹിച്ചു.
പി.ടി.എ. റഹീം എം.എല്‍.എ, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി. മുഹമ്മദ് ഫൈസി, എ.പി. അബ്ദുൽ ഹക്കീം അസ്ഹരി, അബ്ദുൽ ഫത്താഹ് അവേലം, കട്ടിപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് മുഹമ്മദ് മോയത്ത്, കെ.കെ. അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, ഉണ്ണികുളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് നിജില്‍ രാജ്, നിധീഷ് കല്ലുള്ളതോട്, പ്രേംജി ജയിംസ്, താര അബ്ദുറഹ്മാൻ ഹാജി, വാര്‍ഡ് മെംബര്‍ സി.പി. കരീം, എ.കെ. ഗോപാലന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. നാസര്‍ സഖാഫി പൂനൂര്‍ സ്വാഗതവും ബി.സി. ലുഖ്മാന്‍ ഹാജി നന്ദിയും പറഞ്ഞു.",
0 Comments