മന്ത്രാലയം ഉദ്യോഗസ്ഥര്‍ നടത്തുന്ന പരിശോധനകളിലാണ് സ്ഥാപനങ്ങളിലെ വീഴ്ച്ചകള്‍ കണ്ടെത്തിയത്. ഇന്‍ഡസ്ട്രിയല്‍ ഏരിയയില്‍ ഏഴും അബാ സലീലില്‍ നാലും സ്ഥാപനങ്ങള്‍ പൂട്ടിച്ചവയില്‍ ഉള്‍പ്പെടും. കൂടാതെ വന്‍ തുക പിഴയും ഇവരില്‍ നിന്ന് ഈടാക്കും.
അടപ്പിച്ച സ്ഥാപനങ്ങള്‍
ഗസല്‍ ബ്യൂട്ടി സെന്റര്‍ അല്‍ ഗറാഫ, സ്‌റ്റെപ്പ് ആന്റ് സ്‌റ്റൈല്‍ ബ്യൂട്ടി ഫിറ്റ്‌നസ് സെന്റര്‍ അല്‍ വക്ര, റീട്ടെയില്‍ മാര്‍ട്ട് കമ്പനി അബ സലീല്‍, അല്‍ ദാര്‍ എക്‌സ്‌ചേഞ്ച് വര്‍ക്‌സ് അബാ സലീല്‍, റെഡ് ഫോര്‍ട്ട് റെസ്‌റ്റോറന്റ് അബാ സലീല്‍, ദകര്‍ കിച്ചണ്‍ ആന്റ് റസ്‌റ്റോറന്റ് അബാ സലീല്‍, അല്‍ ഹ്വാമദിയ സൂപ്പര്‍ മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, അല്‍ ബദര്‍ഷിന്‍ ഗ്രോസറി ഇന്‍ഡസ്ട്രിയല്‍ ഏരിയ, ഇസ്‌കന്ദര്‍ കൊമേഴ്‌സ്യല്‍ കോംപ്ലക്‌സ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, വീനസ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, ബുവോസ് റസ്‌റ്റോറന്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, പാരിസ് ഹൈപ്പര്‍മാര്‍ക്കറ്റ് ഇന്‍ഡസ്ട്രിയല്‍ ഏരിയ, റിലാക്‌സ് ടൈം വിമണ്‍ മസ്സാജ് അല്‍ ഖര്‍ത്തിയ്യാത്ത്, ലേഡി ജിം ബ്യൂട്ടി ആന്റ് സ്പാ, അല്‍ ഖര്‍ത്തിയാത്ത്.
0 Comments