NEWS UPDATE

6/recent/ticker-posts

നടന്‍ കൃഷ്ണകുമാര്‍ ബി ജെ പിയില്‍ ചേര്‍ന്നു

തിരുവനന്തപുരം: നടന്‍ കൃഷ്ണകുമാര്‍ ബി ജെ പി അംഗത്വം സ്വീകരിച്ചു. പാര്‍ട്ടി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദയില്‍ നിന്നാണ് കൃഷ്ണകുമാര്‍ അംഗത്വം സ്വീകരിച്ചത്. ചടങ്ങില്‍ ബി ജെ പി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനും സന്നിഹിതനായിരുന്നു.[www.malabarflash.com]


നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം കിട്ടിയാല്‍ തള്ളിക്കളയില്ലെന്ന് കൃഷ്ണകുമാര്‍ പറഞ്ഞു. ജനങ്ങളെ സേവിക്കാന്‍ പദവികള്‍ സഹായകമാണെന്നും അദ്ദേഹം പ്രതികരിച്ചു.

Post a Comment

0 Comments