ഈ വിഷയത്തിൽ ആവശ്യമായ ഇടപെടലുകൾ നടത്താൻ വേണ്ടി മുഖ്യമന്ത്രി പിണറായി വിജയനുമായും കാന്തപുരം ചർച്ച നടത്തി.
യാത്രയിൽ നേരിടുന്ന ഈ പ്രതിസന്ധി കാരണം പലരും സൗദിയിലേക്കു മടങ്ങാതിരിക്കുകയാണ്. ജോലി നഷ്ടമാകുന്നതിന്റെയും വിസ കാലാവധി പൂർത്തിയാകുന്നതിന്റെയും ആശങ്കയിലാണ് പ്രവാസികൾ. അതിനാൽ, കൊവിഡ് നെഗറ്റിവ് സർട്ടിഫിക്കറ്റുള്ളവർക്ക് നേരിട്ട് സൗദിയിലേക്കു ഫ്‌ളൈറ്റ് അനുവദിക്കാൻ അടിയന്തര ഇടപെടലുകൾ നടത്തണമെന്ന് കാന്തപുരം ആവശ്യപ്പെട്ടു.

0 Comments