മലപ്പുറം കോട്ടപ്പടിയിലെ കോഴിക്കടയില്‍ നില്‍ക്കുകയായിരുന്ന ഇയാളെ ഓട്ടോറിക്ഷ തൊഴിലാളികളാണ് തിരിച്ചറിഞ്ഞത്. പ്രതിയുടെ മോഷണ ദൃശ്യങ്ങള്‍ പോലീസ് വ്യാപാരികളുടേയും ഓട്ടോ തൊഴിലാളികളുടെയും വാട്‌സാപ്പ് ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ചതിന്റെ അടിസ്ഥാനത്തിലാണ് തിരിച്ചറിഞ്ഞത്.
സന്തോഷ്‌കുമാര്‍ തൃശൂര്‍, മലപ്പുറം ഉള്‍പ്പെടെയുള്ള ജില്ലകളില്‍ പാലിയേറ്റീവിന്റെ നിരവധി സഹായപ്പെട്ടികള്‍ മോഷ്ടിച്ച കേസില്‍ പ്രതിയാണ്.
0 Comments