NEWS UPDATE

6/recent/ticker-posts

എറണാകുളത്ത് സിനിമാ ഷൂട്ടിങ് സെറ്റ് തീവെച്ച് നശിപ്പിച്ചു


കൊച്ചി: സിനിമ ഷൂട്ടിംഗ് സെറ്റ് തീവച്ച് നശിപ്പിച്ചു. യുവ സിനിമാ പ്രവർത്തകരുടെ മരണവീട്ടിലെ തൂണ് എന്ന സിനിമയുടെ സെറ്റാണ് തീവെച്ച് നശിപ്പിച്ചത്.[www.malabarflash.com]

എറണാകുളം കടമറ്റത്താണ് സംഭവം. എൽദോ ജോർജ്ജാണ് സിനിമയുടെ സംവിധായകൻ. പുത്തൻകുരിശ് പോലീസ് കേസെടുത്തു. അങ്കമാലി ഡയറീസിലൂടെ ശ്രദ്ധിക്കപ്പെട്ട ഡിറ്റോയെ പ്രധാന കഥാപാത്രമാക്കിയുള്ളതായിരുന്നു സിനിമ.

Post a Comment

0 Comments