NEWS UPDATE

6/recent/ticker-posts

മ​ക്ക​ളെയും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ച് കാ​മു​ക​നൊ​പ്പം മു​ങ്ങി​യ വീ​ട്ട​മ്മ അ​റ​സ്​​റ്റി​ൽ

പത്തനംതിട്ട: 15 വ​യ​സ്സു​ള്ള പെ​ൺ​കു​ട്ടി​യെ​യും 12 വ​യ​സ്സു​ള്ള ആ​ൺ​കു​ട്ടി​യെ​യും ഭ​ർ​ത്താ​വി​നെ​യും ഉ​പേ​ക്ഷി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ യു​വ​തി​യെ അ​ടൂ​ർ പോലീ​സ് ക​ണ്ണൂ​രി​ൽ നി​ന്ന്​ അ​റ​സ്​​റ്റ് ചെ​യ്തു. പ​ഴ​കു​ളം പാ​ല​ത്ത​ട​ത്തി​ൽ വീ​ട്ടി​ൽ ജെ​സി​യാ​ണ്​ (31) പി​ടി​യി​ലാ​യ​ത്.[www.malabarflash.com]


ജെ​സി​യെ കാ​ണാ​താ​യ​തി​നെ തു​ട​ർ​ന്ന് അ​ടൂ​ർ പോലീസ് സ്​​റ്റേ​ഷ​നി​ൽ കേ​സെ​ടു​ത്തി​രു​ന്നു. 2019ലും ​െ​ജ​സി​യെ കാ​ണാ​താ​യ​തി​ൽ അ​ടൂ​ർ പോലീ​സ് കേ​സെ​ടു​ത്തി​രു​ന്നു. ബാ​ല​നീ​തി നി​യ​മ​പ്ര​കാ​ര​മാ​ണ് ഇ​വ​രെ അ​റ​സ്​​റ്റ് ചെ​യ്ത​ത്. 

എ​സ്.​ഐ നി​ത്യ സ​ത്യ​ൻ, സി.​പി.​ഒ​മാ​രാ​യ റ​ഷീ​ദ ബീ​ഗം, അ​നു​രൂ​പ എ​ന്നി​വ​ര​ട​ങ്ങു​ന്ന സം​ഘ​മാ​ണ് പി​ടി​കൂ​ടി​യ​ത്.

Post a Comment

0 Comments