NEWS UPDATE

6/recent/ticker-posts

ജെ.സി.ഐ ബിസിനസ്സ് എക്‌സി ലന്‍സി അവാര്‍ഡ് ഹസ്സന്‍ യഫാക്ക്

കാസര്‍കോട്: ബേക്കല്‍ ഫോര്‍ട്ട് ജെ.സി. ഐ യുടെ ഈ വര്‍ഷത്തെ ബിസ്‌നസ്സ് എക്‌സിലന്‍സി അവാര്‍ഡിന് ഹസ്സന്‍യഫാ അര്‍ഹനായി. കാഞ്ഞങ്ങാട് മോത്തി സില്‍ക്ക് ഡയറക്ടറും യഫാ ഇലക്ട്രോണിക്ക് ഉടമയുമാണ് ചിത്താരി സ്വദേശിയായ ഹസ്സന്‍ യാഫ.[www.malabarflash.com]


ഫിബ്രുവരി 24 ന് കാപ്പില്‍ സനാബിലകത്ത് നടക്കുന്ന ബേക്കല്‍ ഫോര്‍ട്ട്‌ജെ.സി.ഐ സ്ഥാനാരോഹണ ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷണന്‍ അവാര്‍ഡ് സമ്മാനിക്കും

Post a Comment

0 Comments