കാസർകോടിൻ്റെ കലാസാംസ്കാരിക പരിസരങ്ങളെ രേഖപെടുത്തിക്കൊണ്ട്, വിവിധ വിഭാഗങ്ങളിലായി, എഴുത്ത്, ദേശം, ചരിത്രം ഓർമ്മ ,ഭാഷ, ആചാരം എന്നീ വിഷയങ്ങളെ ആസ്പദമാക്കി കാസർകോടിൻ്റെ പ്രതിഭാധനരായ നിരവധി എഴുത്തുകാർ ചരിത്രത്തിലൂടെയും ഓർമ്മകളിലൂടെയും നാടിൻ്റെ സാംസ്കാരിക തനിമ അടയാളപ്പെടുത്തുകയാണ്. ഈടുവെക്കപ്പെട്ട സാംസ്കാരിക മുദ്രകളെ വരും തലമുറയിലേക്ക് ചേർത്ത് വെക്കുക എന്ന ലക്ഷ്യത്തോടെ ഇറക്കിയ, കാസർകോടൻ കിസ്സ, എന്ന പുസ്തകം പുതിയൊരു വായാനാനുഭവം നൽകുന്നു.
ചടങ്ങിൽ കിസ്സാ സാംസ്കാരിക സമന്വയം, ഉദുമ മേഖല പ്രവർത്തകരായ രചന അബ്ബാസ്, അബ്ബാസ് പാക്യാര, മൂസ പാലക്കുന്ന്, വാർഡ് മെമ്പർ കസ്തൂരി ബാലൻ എന്നിവർ സംബന്ധിച്ചു.
ചടങ്ങിൽ കിസ്സാ സാംസ്കാരിക സമന്വയം, ഉദുമ മേഖല പ്രവർത്തകരായ രചന അബ്ബാസ്, അബ്ബാസ് പാക്യാര, മൂസ പാലക്കുന്ന്, വാർഡ് മെമ്പർ കസ്തൂരി ബാലൻ എന്നിവർ സംബന്ധിച്ചു.
0 Comments