ദുബൈ: ഉദുമ സ്വദേശിയെ ദുബൈയിലെ താമസ സ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഉദുമ മുക്കുന്നോത്തെ പരേതനായ അബ്ദുല്‍ റഹിമാന്റെ മകന്‍ മുഹമ്മദ് റഫീഖ് (38) ആണ് മരിച്ചത്.[www.malabarflash.com]
ദുബൈ ബര്‍ഹയില്‍ ഗ്രോസറി നടത്തി വരികയായിരുന്നു.
ഐസബിയാണ് മാതാവ്.
ഭാര്യ: റജില, മകള്‍: തസ്മിയ
സഹോദരങ്ങള്‍: അഷ്‌റഫ്, ഉസ്മാന്‍, നസീര്‍, മൊയ്തീന്‍കുഞ്ഞി, ബീവി എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന കളനാട്.
ഭാര്യ: റജില, മകള്‍: തസ്മിയ
സഹോദരങ്ങള്‍: അഷ്‌റഫ്, ഉസ്മാന്‍, നസീര്‍, മൊയ്തീന്‍കുഞ്ഞി, ബീവി എരോല്‍, സുബൈദ ബെണ്ടിച്ചാല്‍, ആമിന കളനാട്.
0 Comments