NEWS UPDATE

6/recent/ticker-posts

പാലക്കുന്ന് മുതിയക്കാല്‍ സ്വദേശി ദുബൈയില്‍ മരണപ്പെട്ടു

ഉദുമ: പാലക്കുന്ന് മുതിയക്കാല്‍ സ്വദേശി ദുബൈയില്‍ മരണപ്പെട്ടു. അരവത്തെ പരേതനായ അബ്ദുല്‍ ഖാദറിന്റെയും മറിയംബിയുടെ മകന്‍ റഷീദ് (42) ആണ് മരിച്ചത്.[www.malabarflash.com]


ഭാര്യ: മുംതാസ്, എക മകള്‍: മിന്‍ഹ
സഹോദരങ്ങള്‍: റശീദ, റുവൈദ, ഫരീദ, നസീദ

Post a Comment

0 Comments