കേരളം ആകെ സീറ്റ് 140;
എല്‍ഡിഎഫ്: 83-91,
യുഡിഎഫ്: 47-55,
ബിജെപി 0-2, മറ്റുള്ളവര്‍: 0-2
തമിഴ്‌നാട്ടില്‍ യുപിഎ സഖ്യത്തിനാണ് മുന്നേറ്റം പ്രവചിച്ചിരിക്കുന്നത്. ഡിഎംകെ, കോണ്‍ഗ്രസ് എന്നിവരുള്‍പ്പെടുന്ന യുപിഎ സഖ്യം 154- 162 സീറ്റുകള്‍ നേടും. എഐഎഡിഎംകെ, ബിജെപി തുടങ്ങിയവര്‍ ഉള്‍പ്പെടുന്ന എന്‍ഡിഎ സഖ്യം 58-66 സീറ്റുകള്‍ നേടുമെന്ന് പോള്‍ ഫലം പറയുന്നു.
തമിഴ്‌നാട് ആകെ സീറ്റ്-234;
യുപിഎ: 154- 162,
എന്‍ഡിഎ: 58-66,
എംഎന്‍എം: 2-6,
എഎംഎംകെ:1-5
പുതുച്ചേരിയില്‍ ആദ്യമായി ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വരും. 17-21 സീറ്റുകള്‍ ബിജെപി നേടുമെന്നാണ് ഫലം.കോണ്‍ഗ്രസിന് 8-12 സീറ്റുകളാണ് പ്രവചിച്ചിരിക്കുന്നത്.
അസ്സമില്‍ ബിജെപി അധികാരത്തില്‍ തിരിച്ചെത്തുമെന്നും അഭിപ്രായ സർവ്വേ.
അസ്സം ആകെ സീറ്റ്-126;
ബിജെപി: 68-76
കോണ്‍ഗ്രസ്: 43-76
മറ്റുള്ളവര്‍ 5-10
ബംഗാളില്‍ മമത ബാനര്‍ജി സര്‍ക്കാര്‍ തുടര്‍ഭരണം നേടും. 148-164 സീറ്റുകള്‍ വരെ തൃണമൂല്‍ കോണ്‍ഗ്രസ് നേടും. ബിജെപിക്ക് 92-108, സീറ്റുകള്‍ നേടിയേക്കും.
ബംഗാള്‍ ആകെ സീറ്റ്-294
ടിഎംസി-148-164,
ബിജെപി 92-108,
കോണ്‍ഗ്രസ്+മറ്റുള്ളവര്‍:31-39
0 Comments