NEWS UPDATE

6/recent/ticker-posts

കുവൈത്തിലേക്ക് എല്ലാ രാജ്യത്തുനിന്നുള്ളവര്‍ക്കും ഞായറാഴ്ച മുതല്‍ നേരിട്ട് പ്രവേശിക്കാന്‍ അനുമതി

കുവൈത്ത് സിറ്റി: കുവൈത്തില്‍ എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള യാത്രക്കാര്‍ക്കും നേരിട്ട് പ്രവേശിക്കാന്‍ അനുമതി. ഫെബ്രുവരി 21 മുതലാണ് പ്രവേശിക്കാനാകുക.[www.malabarflash.com]

കോവിഡ് അപകടസാധ്യത ഉയര്‍ന്ന രാജ്യങ്ങളില്‍നിന്നുള്ളവര്‍ രണ്ടാഴ്ചയും അല്ലാത്തവര്‍ ഒരാഴ്ചയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ (ഹോട്ടല്‍ ക്വാറന്റീന്‍) കഴിയണമെന്നതാണ് വ്യവസ്ഥ.


ആരോഗ്യപ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍, 18 വയസ്സിന് താഴെയുള്ള തനിച്ച് യാത്ര ചെയ്യുന്ന കുട്ടികള്‍ എന്നിവരെ ഈ വ്യവസ്ഥയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഒരാഴ്ച വീട്ടില്‍ ക്വാറന്റീനില്‍ കഴിയണം

Post a Comment

0 Comments