NEWS UPDATE

6/recent/ticker-posts

കൂത്തുപറമ്പ് ചിരാറ്റയില്‍ യുവാവ് കുത്തേറ്റു മരിച്ചു

കണ്ണൂര്‍: കൂത്തുപറമ്പ് ചീരാറ്റയില്‍ യുവാവ് കുത്തേറ്റ് മരിച്ചു. കളത്തും കണ്ടി സജീവന്‍ (37) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ടായിരുന്നു സംഭവം.[www.malabarflash.com]


സുഹൃത്തുക്കള്‍ തമ്മിലുണ്ടായ വാക്കുതര്‍ക്കത്തിനിടെയാണ് അക്രമമുണ്ടായതെന്നാണ് വിവരം. പ്രതി പാട്യം നഗർ സ്വദേശി ശ്രീജേഷിനെ
കണ്ണവം പോലിസ് കസ്റ്റഡിയിലെടുത്തു. 

സജീവന്റെ മൃതദേഹം തലശ്ശേരി ജനറല്‍ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി.

Post a Comment

0 Comments