പട്ടാമ്പിയിൽ മറ്റൊരു വിലാസത്തിൽ രണ്ടാം ഭാര്യയോടൊപ്പം ഒളിവിൽ കഴിയുന്നതിനിടെയാണ് വഴിക്കടവ് ഇൻസ്പെക്ടർ കെ. രാജീവ് കുമാർ ഇയാളെ അറസ്റ്റ് ചെയ്തത്.
2006ൽ വഴിക്കടവ് തണ്ണിക്കടവ്, മുരിങ്ങമുണ്ട പ്രദേശങ്ങളിലെ അഞ്ച് പേരിൽനിന്ന് കുവൈത്തിലേക്ക് വിസ തരപ്പെടുത്തിത്തരാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് പലതവണകളായി അഞ്ചു ലക്ഷം രൂപ കൈപ്പറ്റുകയായിരുന്നു.
വിസ നല്‍കുകയോ പണം മടക്കിനല്‍കുകയോ ചെയ്യാതെ വന്നതോടെയാണ് വഴിക്കടവ് പോലീസിൽ ഇയാൾക്കെതിരെ പരാതി ലഭിച്ചത്.

0 Comments