സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങളുടെ ആമുഖത്തോടെ ആരംഭിച്ച പ്രഭാഷണ പരിപാടിയില്‍ ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സയ്യിദ് മുനീറുല്‍ അഹ്ദല്‍ തങ്ങള്‍, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, കന്തല്‍ സൂപ്പി മദനി, മൂസ സഖാഫി കളത്തൂര്‍, അബൂബക്കര്‍ കാമില്‍ സഖാഫി തുടങ്ങിയ പ്രാസ്ഥാനിക സ്ഥാപന നേതാക്കള്‍ സംബന്ധിച്ചു.
എട്ടിക്കുളം താജുല്‍ ഉലമ മഖാം, സഅദിയ്യ നൂറുല്‍ ഉലമ മഖാം, ഇച്ചിലങ്കോട് മാലിക് ദീനാര്‍ മഖാം, കാഞ്ഞങ്ങാട് ആലംപാടി ഉസ്താദ് മഖാം, മുഹിമ്മാത്ത് അഹ്ദല്‍ തങ്ങള്‍ മഖാം സിയാറത്തുകള്‍ക്ക് ശേഷം നടന്ന ചടങ്ങില്‍ മുഹിമ്മാത്ത് വൈസ് പ്രസിഡന്റ് സി എന്‍ അബ്ദുല്‍ ഖാദിര്‍ മാസ്റ്റര്‍ പതാക ഉയര്‍ത്തി.

മഖാം സിയാറത്തുകള്‍ക്ക് സയ്യിദ് ഇസ്മായില്‍ ബാഫഖി തങ്ങള്‍ കൊയിലാണ്ടി, സയ്യിദ് ഹാമിദ് അന്‍വര്‍ അഹ്ദല്‍ തങ്ങള്‍, സയ്യിദ് അഹ്മദ് ജമലുല്ലൈലി തങ്ങള്‍ കര തുടങ്ങിയവര്‍ നേതൃത്വം നല്‍കി. ഖത്മുല്‍ ഖുര്‍ആന്‍ സംഗമത്തിന് സയ്യിദ് മുട്ടം കുഞ്ഞിക്കോയ തങ്ങള്‍, സയ്യിദ് മദനി തങ്ങള്‍ മൊഗ്രാല്‍ നേതൃത്വം നല്‍കി. സയ്യിദ് അത്താഉള്ള തങ്ങളുടെ പ്രാര്‍ത്ഥനയോടെ ആരംഭിച്ച സംഗമത്തില്‍ സയ്യിദ് ഹസനുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സയ്യിദ് അൂബ്ദുല്‍ റഹ്മാന്‍ ഇമ്പിച്ചിക്കോയ തങ്ങള്‍ ബായാര്‍ ഉദ്ഘാടനം ചെയ്തു.
സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, കാട്ടിപ്പാറ അബ്ദുല്‍ ഖാദിര്‍ സഖാഫി മുഖ്യ പ്രഭാഷമണം നടത്തി. സയ്യിദ് അലവി തങ്ങള്‍ ചെട്ടുംകുഴി, ബി എസ് അബ്ദുല്ലക്കുഞ്ഞി ഫൈസി, സുലൈമാന്‍ കരിവെള്ളൂര്‍, അബ്ദുല്‍ റഹ്മാന്‍ അഹസനി, ഇത്തിഹാദി മുഹമ്മദ് ഹാജി, അബ്ദുല്‍ ഖാദിര്‍ സഖാഫി മൊഗ്രാല്‍, മൂസ സഖാഫി കളത്തൂര്‍, എം അന്തുഞ്ഞി മൊഗര്‍, ഉമര്‍ സഖാഫി കൊമ്പോട്, തുടങ്ങിയവര്‍ പ്രസംഗിച്ചു. അബൂബക്കര്‍ കാമില്‍ സഖാഫി സ്വാഗതം പറഞ്ഞു.
മത പ്രഭാഷണ പരമ്പരയുടെ ഒന്നാം ദിന പരിപാടിയില്‍ സയ്യിദ് ഹബീബുല്‍ അഹ്ദല്‍ തങ്ങള്‍ അധ്യക്ഷത വഹിച്ചു. സുലൈമാന്‍ കരിവള്ളൂര്‍ ആമുഖ പ്രഭാഷണവും സഫ് വാന്‍ സഖാഫി പത്തപ്പിരിയം മുഖ്യ പ്രഭാഷണവും നടത്തി. മുസ്ഥഫ സഖാഫി, അബ്ദുസ്സലാം അഹ്‌സനി, കുഞ്ഞി മുഹമ്മദ് അഹ്‌സനി, ശഹീദ് ഹിമമി, സുഹൈല്‍ സഖാഫി തുടങ്ങിയവര്‍ സംബന്ധിച്ചു.
ഉറൂസിന്റെ രണ്ടാം ദിനമായ ശനിയാഴ്ച വൈകിട്ട് നാല് മണിക്ക് നടക്കുന്ന രിഫായി റാത്തീബ് മജ്‌ലിസിന് സയ്യിദ് ഫഖ്‌റുദ്ദീന്‍ ഹദ്ദാദ് തങ്ങള്‍ നേതൃത്വം നല്‍കും. വൈ എം അബ്ദുല്‍ റഹ്മാന്‍ അഹ്‌സനി ആമുഖവും അബ്ബാസ് സഖാഫി കാവുപുറം ഉദ്‌ബോധനവും നടത്തും. രാത്രി 8 മണിക്ക് നടക്കുന്ന മത പ്രഭാഷണ പരിപാടിയില്‍ പി എ അബ്ദുസ്സലാം ദാരിമി കുബണൂര്‍ അധ്യക്ഷത വഹിക്കും. മുഹമ്മദ് റഫീഖ് സഅദി ദേലംപാടി മുഖ്യ പ്രഭാഷണം നടത്തു. 23ന് നടക്കുന്ന അഹ്ദലിയ്യ ആത്മീയ സമ്മേളനത്തോടെ പഞ്ചദിന പരിപാടികള്‍ക്ക് സമാപനമാകും.

0 Comments