കോഴിക്കോട്: മാര്‍ച്ച് 13 ശനിയാഴ്ച ശഅ്ബാന്‍ മാസപ്പിറവി കണ്ടതായി വിശ്വാസയോഗ്യമായ വിവരം ലഭിക്കാത്തതിനാല്‍ റജബ് 30 പൂര്‍ത്തിയാക്കി മാര്‍ച്ച് 15 തിങ്കള്‍ ശഅ്ബാന്‍ ഒന്നും അതു പ്രകാരം 2021 മാര്‍ച്ച് 29 തിങ്കള്‍ ബറാഅത്ത് ദിനവും ആയിരിക്കുമെന്ന് സംയുക്ത മഹല്ല് ഖാസിമാരായ കാന്തപുരം എപി അബൂബക്കര്‍ മുസ്‌ല്യാര്‍, സയ്യിദ് ഇബ്‌റാഹിം ഖലീല്‍ അല്‍ബുഖാരി എന്നിവര്‍ അറിയിച്ചു.
0 Comments