ഖുര്‍ആന്‍ മനഃപാഠം പൂര്‍ത്തിയാക്കിയ 313 ഹാഫിളുകള്‍ക്കുള്ള അംഗീകാരപത്രവും കൈമാറും. വിവിധ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മര്‍കസ് ഗാര്‍ഡന്‍ സ്ഥാപനങ്ങളില്‍ നിന്ന് പഠനം പൂര്‍ത്തിയാക്കിയ പണ്ഡിതര്‍ക്ക് റബ്ബാനി ബിരുദവും നല്‍കും.
വ്യാഴാഴ്ച വൈകുന്നേരം ഏഴ് മണിക്ക് മര്‍കസ് ചാന്‍സലര്‍ കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര്‍ സനദ് ദാന പ്രഭാഷണം നടത്തും. മര്‍കസ് പ്രസിഡന്റ് സയ്യിദ് അലി ബാഫഖി തങ്ങള്‍ അധ്യക്ഷത വഹിക്കും. സമസ്ത പ്രസിഡന്റ് ഇ സുലൈമാന്‍ മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്യും. മര്‍കസ് വൈസ് പ്രസിഡന്റ് സയ്യിദ് സൈനുൽ ആബിദീൻ ബാഫഖി പ്രാര്‍ഥന നിര്‍വഹിക്കും.
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരുടെ ബുഖാരി ദര്‍സിന്റെ അന്‍പത്തിയേഴാം വാര്‍ഷികമായ ഖത്മുല്‍ ബുഖാരി, സഖാഫി പണ്ഡിതര്‍ക്കുള്ള സ്ഥാനവസ്ത്ര വിതരണം എന്നിവ ബുധനാഴ്ച രാവിലെ എട്ട് മണി മുതല്‍ നടക്കും. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ച് നടത്തുന്ന പരിപാടി, സനദ് വാങ്ങുന്ന പണ്ഡിതന്മാര്‍ക്കും അവരുടെ ഒരു രക്ഷിതാവിനും മാത്രം പങ്കെടുക്കാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരിച്ചിരിക്കുന്നത്.
സയ്യിദ് ഇബ്രാഹീമുല്‍ ഖലീലുല്‍ ബുഖാരി, ഷിറിയ അലിക്കുഞ്ഞി മുസ്ലിയാര്‍, കോട്ടൂര്‍ കുഞ്ഞമ്മു മുസ്ലിയാര്‍, കാന്തപുരം എ പി മുഹമ്മദ് മുസ്ലിയാര്‍, കെ കെ അഹ്മദ് കുട്ടി മുസ്ലിയാര്‍, പൊന്മള അബ്ദുല്‍ ഖാദിര്‍ മുസ്ലിയാര്‍, സി മുഹമ്മദ് ഫൈസി, പേരോട് അബ്ദുറഹ്മാന്‍ സഖാഫി, ഡോ. ഹുസ്സൈന്‍ സഖാഫി ചുള്ളിക്കോട്, വി പി എം ഫൈസി വില്യാപ്പള്ളി, ഡോ. എ പി അബ്ദുല്‍ ഹകീം അസ്ഹരി, സയ്യിദ് ത്വഹാ തങ്ങള്‍ തളീക്കര, സയ്യിദ് ശറഫുദ്ധീന്‍ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് സഖാഫി, സയ്യിദ് ഷിഹാബുദ്ധീന്‍ അഹ്ദല്‍ മുത്തന്നൂര്‍, മുഖ്താര്‍ ഹസ്രത്ത്, ജലീല്‍ സഖാഫി ചെറുശ്ശോല, വണ്ടൂര്‍ അബ്ദുറഹ്മാന്‍ ഫൈസി, എന്‍ അലി അബ്ദുല്ല, മുഹമ്മദ് ഫാറൂഖ് നഈമി, സി പി മൂസ ഹാജി, ഡോ അബ്ദുസ്സലാം മുഹമ്മദ് പ്രസംഗിക്കും.

മര്‍കസിന്റെ ഔദ്യോഗിക യൂട്യൂബ് ചാനലായ www.youtube.com/markazonlineല്‍ 43-ാം വാര്‍ഷിക പരിപാടികള്‍ തത്സമയം സംപ്രേക്ഷണം ചെയ്യും.
മർകസ് ജനറൽ മാനേജർ സി മുഹമ്മദ് ഫൈസി, സ്വാഗത സംഘം ചെയര്‍മാന്‍ സയ്യിദ് മുഹമ്മദ് തുറാബ് തങ്ങള്‍, മർകസ് എക്സിക്യൂട്ടീവ് കമ്മറ്റി അംഗം പി മുഹമ്മദ് യൂസുഫ് എന്നിവർ കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.

0 Comments