ഡോ.പി.ആര്‍.സുരേഷ് അധ്യക്ഷത വഹിച്ചു. എസ്.എ.എം.ഇ.ടി.ഐ ഡയറക്ടര്‍ എസ്.സുഷമ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കേരള കാര്‍ഷിക വിജ്ഞാന വ്യാപനവിഭാഗം മേധാവി ഡോ.ജിജു.പി.അലക്‌സ് മുഖ്യ പ്രഭാഷണം നടത്തി.
ഡോ.ആര്‍.സുജാത, ഡോ.ടി.വനജ, ആര്‍.വീണാറാണി, എസ്.രാജന്‍, ഡോ.ഷീബ ജോര്‍ജ്ജ്, പി.വി.ധന്യ എന്നിവര്‍ സംസാരിച്ചു. ഡോ.കെ.എം.ശ്രീകുമാര്‍ സ്വാഗതവും ഡോ.ജയപ്രകാശ് നായക്ക് നന്ദിയും പറഞ്ഞു.
0 Comments