NEWS UPDATE

6/recent/ticker-posts

ബിജെപി സ്ഥാനാര്‍ത്ഥിയായി; മഞ്ചേശ്വരത്ത് കെ. സുരേന്ദ്രന്‍, കാസര്‍കോട് അഡ്വ.കെ ശ്രീകാന്ത്

കാസറകോട്: കാസര്‍കോട്: ബിജെപി സ്ഥാനാര്‍ത്ഥി പട്ടിക കാസര്‍കോട് ജില്ലയില്‍ പൂര്‍ണ്ണമായി.[www.malabarflash.com]

മഞ്ചേശ്വരത്ത് കെ സുരേന്ദ്രന്‍, കാസര്‍കോട് അഡ്വക്കേറ്റ് കെ ശ്രീകാന്ത്, ഉദുമയില്‍ എ വേലായുധന്‍, കാഞ്ഞങ്ങാട് ബല്‍രാജ്, തൃക്കരിപ്പൂര് ഷിബിന്‍ എന്നിവര്‍ സ്ഥാനാര്‍ഥികളായി ജനവിധി തേടും

Post a Comment

0 Comments