കാഞ്ഞങ്ങാട്: "പുതിയ കേരളം മോദിക്കൊപ്പം" പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഭരണ നേട്ടങ്ങളുടെ പ്രചരണാർത്ഥം കാഞ്ഞങ്ങാട് എത്തിയ പ്രചാരണ വാഹനം ഹോസ്ദുർഗ് ബിജെപി ആസ്ഥാനമായ കെ.ജി . മാരാർജി മന്ദിരത്തിന് സമീപത്തുവെച്ച് സ്ഥാനാർത്ഥി എം.ബൽരാജ് ഫ്ളാഗ് ഓഫ് ചെയ്തു.[www.malabarflash.com]
മണ്ഡലം പ്രസിഡണ്ട് എൻ മധു, ജനറൽ സെക്രട്ടറി എം പ്രശാന്ത് , ബിജെപി സംസ്ഥാന കൗൺസിൽ അംഗം ഇ. കൃഷ്ണൻ, യുവ മോർച്ച മണ്ഡലം ജനറൽ സെക്രട്ടറി ശരത്ത് മരക്കാപ്പ് , ജയേഷ് കാഞ്ഞങ്ങാട്, ഉണ്ണികൃഷ്ണൻ നെല്ലിക്കാട് എന്നിവർ സംബന്ധിച്ചു.
0 Comments