ആരോഗ്യകരമായ ജീവിതത്തിനും പ്രതാപങ്ങളോടെ അത് നിലനിർത്തുന്നതിനും സൈക്കിളിങ്ങിനോട് പലരും ഏറെ താല്പര്യം പ്രകടിപ്പിക്കുന്നുണ്ട് , പക്ഷേ സൈക്കിൾ വാങ്ങാനുള്ള സാമ്പത്തിക സ്ഥിതി ഒത്തു വരാത്തത് കാരണം പലരെയും അങ്ങനെയൊരു ആഗ്രഹത്തിൽ നിന്ന് പിന്നോട്ട് നായിക്കുന്നതായിട്ടാണ് കാണാൻ സാധിക്കുന്നത്, അവർക്കൊക്കെയും വേണ്ടിയിട്ടുള്ള വലിയൊരു അവസരമായിട്ടാണ് കാസർകോട് സിറ്റി ബാഗിന്റെ സഹോദര സ്ഥാപനമായ സിറ്റി സൈക്കിൾ കാഞ്ഞങ്ങാട് ഇങ്ങനെയൊരു ഓഫറുമായി മുന്നോട്ട് വന്നതെന്നും, ഉപഭോക്താക്കൾ വേണ്ട രീതിയിൽ ഇത് ഉപയോഗപ്പെടുത്തുമെന്ന് വിശ്വസിക്കുന്നതായി അദ്ദേഹം പറഞ്ഞു.
ഈ വരുന്ന 2021മാർച്ച് 8, 9,10 തീയതികളിലാണ് കാഞ്ഞങ്ങാട് പഴയ ബസ്റ്റാൻഡിനടുത്ത് സ്ഥിതി ചെയ്യുന്ന സിറ്റി സൈക്കിൾ സ്ഥാപനത്തിൽ പുതിയ ഓഫർ ഒരുക്കിയിരിക്കുന്നത്, ലോകോത്തര ബ്രാൻഡിലുള്ള ഉന്നത നിലവാരത്തിലുള്ള വിവിധ ഇനം സൈക്കിളുകൾ യഥേഷ്ടം ഇവിടെ ലഭ്യമാകുമെന്ന് അൻവർ സാദത്ത് പറഞ്ഞു.
0 Comments