NEWS UPDATE

6/recent/ticker-posts

സാമൂഹിക പ്രവർത്തകൻ മാധവൻ പാടി ദുബൈയിൽ നിര്യാതനായി

ഷാർജ: ഷാർജ ഇന്ത്യൻ അസോസിയേഷൻ അംഗവും സാമൂഹ്യ- സാംസ്കാരിക പ്രവർത്തകനുമായ കാസർകോട് പാടി സ്വദേശി മാധവൻ നായർ പാടി (62) ദുബൈ ആശുപത്രിയിൽ നിര്യാതനായി.[www.malabarflash.com]


സി.പി.എം അനുകൂല സംഘടനയായ മാസ് ഷാർജ നേത്യ നിരയിൽ ദീർഘകാലമായി പ്രവർത്തിച്ച് വരികയായിരുന്നു. കഴിഞ്ഞ ഷാർജ ഇന്ത്യൻ അസോസിയേഷൻ തെരഞ്ഞെടുപ്പിൽ ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. 



മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുമെന്ന് ബന്ധുക്കൾ പറഞ്ഞു. 
ഭാര്യ: പ്രസീത മാധവൻ. മക്കൾ: ശ്രേയ, ഉണ്ണി.

Post a Comment

0 Comments