NEWS UPDATE

6/recent/ticker-posts

റാങ്ക് ജേതാവിന് ലിയ കളക്ഷന്‍സിന്റെ ആദരം

കാസറകോട്: സി. എ ഫൈനല്‍ പരീക്ഷയില്‍ ഓള്‍ ഇന്ത്യ ലെവലില്‍ ആറാം റാങ്കും കേരളത്തില്‍ ഒന്നാം റാങ്കും കരസ്ഥമാക്കിയ സി എ അക്ഷയ് കുമാര്‍ കോട്ടക്കണ്ണിയെ കാസറകോട്ടെ ലിയ കളക്ഷന്‍സ് ആദരിച്ചു.[www.malabarflash.com]


ലിയ കളക്ഷന്‍സ് എം ഡി സമീര്‍ മാങ്ങാട്, സലാഹുദ്ധീന്‍, ഇര്‍ഫാന്‍, അമീനുദ്ധീന്, മര്‍സൂഖ്, റാഷിഫ്, കബീര്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments