NEWS UPDATE

6/recent/ticker-posts

കോട്ടിക്കുളം ബീച്ച് റോഡിലെ മാണിയമ്മ നിര്യാതയായി

ഉദുമ: കോട്ടിക്കുളം ബീച്ച് റോഡിലെ പരേതനായ ആജി ഗോവിന്ദൻ്റെ ഭാര്യ മാണിയമ്മ (75) നിര്യാതയായി.[www.malabarflash.com] 

മക്കൾ: രവീന്ദ്രൻ, രാഘവൻ, രാജേന്ദ്രൻ മുവരും ദുബായ്, പരേതനായ നാരായണൻ.
മരുമക്കൾ: പാർവതി, പ്രീത,, അജിത, സനിത.

Post a Comment

0 Comments