ഗവ മുസ്ലിം ഹയർ സെകൻഡറി സ്കൂൾ ഗ്രൗൺഡിൽ കളിക്കുന്നതിനിടെ കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പരേതരായ കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി - ബീഫാത്വിമ ദമ്പതികളുടെ മകനാണ്.
ഭാര്യ: റാബിയ. മക്കൾ: ആതിഫ്, ഹാഫിസ.
സഹോദരങ്ങൾ: ജലീൽ, ശംസുദ്ദീൻ, ത്വാഹ, റഹ് മതുല്ല, അബ്ദുല്ല, ഹാരിസ്, ആരിഫ്, ആസിയ, ശഅസിയ, റഹ് മത് ബീവി.
0 Comments