മേല്‍പ്പറമ്പ: ചളിയങ്കോട് പിക്കപ്പ് വാന്‍ ചരക്ക് ലോറിയുടെ പിറകില്‍ ഇടിച്ച് ഒരാള്‍ മരിച്ചു. 3 പേര്‍ക്ക് പരിക്കേറ്റു. കാഞ്ഞങ്ങാട് മീനാപ്പീസ് സ്വദേശി ഹമീദ് (45) ആണ് മരിച്ചത്.[www.malabarflash.com]
വെള്ളിയാഴ്ച രാവിലെ മേല്‍പറമ്പിന് സമീപം ചളിയങ്കോട് വെച്ചാണ് അപകടം സംഭവിച്ചത്. മംഗളൂരുവില്‍ നിന്ന് മീന്‍ കയറ്റി കാഞ്ഞങ്ങാട് ഭാഗത്തേക്ക് വരികയായിരുന്ന പികപ്പ് വാന്‍ നാഷണല്‍ പെര്‍മിറ്റ് ലോറിയില്‍ ഇടിക്കുകയായിരുന്നു.
0 Comments