NEWS UPDATE

6/recent/ticker-posts

വിവാഹം ക്യാമറയിൽ പകർത്തുന്നതിനിടെ ഫോട്ടോഗ്രാഫർ കുഴഞ്ഞുവീണു മരിച്ചു

ആ​ല​പ്പു​ഴ: വി​വാ​ഹ ഷൂ​ട്ടിം​ഗി​നി​ടെ കു​ഴ​ഞ്ഞു​വീ​ണ് കാ​മ​റാ​മാ​ന് ദാ​രു​ണാ​ന്ത്യം. പ​രു​മ​ല മാ​സ്റ്റ​ർ സ്റ്റു​ഡി​യോ​യി​ലെ വീ​ഡി​യോ​ഗ്രാ​ഫ​ർ വി​നോ​ദ് പാ​ണ്ട​നാ​ടാ​ണ് മ​രി​ച്ച​ത്. ചെ​ങ്ങ​ന്നൂ​ർ ക​ല്ലി​ശേ​രി​യി​ൽ ന​ട​ന്ന വി​വാ​ഹ ച​ട​ങ്ങി​നി​ടെ​യാ​ണ് സം​ഭ​വം.[www.malabarflash.com]


വി​നോ​ദി​നെ ഉ​ട​ൻ ത​ന്നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം സം​ഭ​വി​ച്ചു. കാ​മ​റ സ്റ്റാ​ൻ​ഡ് ഉ​പ​യോ​ഗി​ച്ചു​ള്ള ചി​ത്രീ​ക​ര​ണ​ത്തി​നി​ടെ ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട വി​നോ​ദ് താ​ഴേ​ക്ക് വീ​ഴു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്ത് വ​ന്നി​രു​ന്നു.

Post a Comment

0 Comments