ശനിയാഴ്ച രാവിലെ 10 മണിക്കായിരുന്നു സംഭവം. വീട്ടിൽ ബന്ധുവായ മറ്റൊരു കുട്ടിയും മല്ലികയുടെ അമ്മയും മാത്രമാണുണ്ടായിരുന്നത്. പുറത്ത് ജോലിയിലായിരുന്ന മുത്തശ്ശി കുട്ടിയെ കാണാത്തതിനെ തുടർന്ന് മുറിയിലെത്തിയപ്പോഴാണ് ജനൽ കമ്പിയിൽ സാരിയിൽ കുടുങ്ങി മരിച്ച നിലയിൽ കണ്ടത്.
വെഞ്ഞാറമൂട്ടിലെ തുണിക്കടയിൽ ജോലിക്കാരിയാണ് മല്ലിക. പിതാവ് കൂലിപ്പണിക്കാരനാണ്. ഇരുവരും ജോലിക്ക് പോയിരിക്കുകയായിരുന്നു. ഇവരുടെ ഏക മകനാണ്.
0 Comments