ചെയര്‍മാന്‍ വള്ളിയോടന്‍ ബാലകൃഷ്ണന്‍ നായര്‍ അധ്യക്ഷത വഹിച്ചു. എക്‌സിക്യൂട്ടീവ് ഓഫീസര്‍ കെ.കെ. ബാബു പുരസ്‌കാരങ്ങള്‍ നല്‍കി ആദരിച്ചു. മേല്‍ശാന്തി നവിന്‍ചന്ദ്ര കായര്‍ത്തായ മുഖ്യാഥിതിയായിരുന്നു.
ബോര്‍ഡ് അംഗങ്ങളായ മേലത്ത് സത്യനാഥന്‍ നമ്പ്യാര്‍, ഇടയില്യം ശ്രീവത്സന്‍ നമ്പ്യാര്‍, മന്‍മോഹന്‍ ബേക്കല്‍, അരവത്ത് ശിവരാമന്‍ മേസ്ത്രി എന്നിവര്‍ പ്രസംഗിച്ചു.
ഇതേ വേദിയില്‍ അദ്ദേഹത്തിന്റെ ശിഷ്യന്മാരും അഗ്ഗിത്തായയെ ആദരിച്ചു.
0 Comments