മണ്ഡലം കമ്മിറ്റിയിലും ഇത് സംബന്ധിച്ച് ഐക്യകണ്‌ഠേനയാണ് തീരുമാനം വന്നത്. സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവൻ സ്ഥാനാർഥിത്വം പ്രഖ്യാപിക്കും.
ആദ്യം കെ.ആർ. ജയാനന്ദയുടെയും പിന്നീട് എം.ശങ്കർ റൈയുടെയും പേരുകളാണ് സ്ഥാനാർഥിയായി ഉയർന്നുവന്നത്. എന്നാൽ, മണ്ഡലം തിരിച്ചുപിടിക്കാൻ ഇവർക്ക് കഴിയില്ലെന്ന വിലയിരുത്തലിലാണ് രമേശന് നറുക്ക് വീണത്.
ലീഗും ബി.ജെ.പിയും മണ്ഡലത്തിൽ ഇതുവരെ സ്ഥാനാർഥികളെ പ്രഖ്യാപിച്ചിട്ടില്ല.
0 Comments