NEWS UPDATE

6/recent/ticker-posts

ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞുനിര്‍ത്തി വെട്ടിപരിക്കേല്‍പ്പിച്ച് നൂറു പവനോളം സ്വര്‍ണ്ണം കവര്‍ന്നു

തിരുവനന്തപുരം: ജ്വല്ലറി ഉടമയെ കാര്‍ തടഞ്ഞു നിര്‍ത്തി നൂറു പവനോളം സ്വര്‍ണ്ണമാണ് കവര്‍ച്ച നടത്തിയത്. മുളകുപൊടിയെറിഞ്ഞ ശേഷമായിരുന്നു ആക്രമണം.[www.malabarflash.com]

കാറിലുണ്ടായിരുന്ന മഹാരാഷ്ട്ര സ്വദേശി സമ്പത്തിനെയും ഡ്രൈവര്‍ അരുണിനെയും അജ്ഞാത സംഘം വെട്ടിപ്പരിക്കേല്‍പ്പിച്ചു. 

കാറില്‍ കൂടെയുണ്ടായിരുന്ന ബന്ധുവായ ലക്ഷ്മണയെ കാണാനില്ലെന്ന് പരാതി. ആറ്റിങ്ങൽ ഡി.വൈ.എസ്.പി സി.എസ് ഹരിയുടെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു.

Post a Comment

0 Comments