ന്യൂഡൽഹി: അവിഹിത ബന്ധം ആരോപിച്ച് 26കാരിയെ പൊതുജന മധ്യത്തിൽ വെച്ച് ഭർത്താവ് കുത്തിക്കൊന്നു. 25 തവണയാണ് പ്രതിയായ ഹാരിഷ് ഭാര്യയായ നിലുവിനെ കുത്തിയത്.[www.malabarflash.com]
പശ്ചിമ ഡൽഹിയിലെ ബുദ്ധ്വിഹാറിലാണ് സംഭവം. യുവതിയെ രക്ഷിക്കാൻ ശ്രമിച്ചവർക്ക് നേരെയും ഇയാൾ ആക്രോഷിച്ചു. വിവാഹ ബ്യൂറോയിൽ ജോലി ചെയ്യുന്ന പ്രതിയെ അറസ്റ്റ് ചെയ്തതായി പോലീസ് പറഞ്ഞു.
0 Comments