അബ്ദുല്ല മൗലവിക്ക് പാക്യാരയിലെ നാട്ടുകാർ യാത്ര അയപ്പ് നൽകി.
ജമാഅത്ത് ഖത്തീബ് ഹാഫിള് ഖാലിദ് ഭാഖവി. ജമാഅത്ത് സെക്രട്ടറി എൻ മുഹമ്മദ്, റഷീദ് പള്ളം റസാഖ് ഫോർട്ട്ലാൻഡ്, അബ്ബാസ് പാക്യാര അബ്ബാസ് ദാദ, മുത്തലി ഹാജി അഷ്‌റഫ്, ചട്ടൻചാൽ അബ്ദുല്ല പിഎം, ഹനീഫ് ഇ കെ.ജാഫർ. റഹീം തായത്ത്, ഹനീഫ്. മുനീർ. അബ്ദുല്ല ഇ. കെ. മൂസ്സ, ഷാലിമുഹമ്മദ് പാക്യാര, അഷ്‌റഫ്, ഷാഫി ഇമേജ്, മജീദ് ഇസ്മയിൽ, ബഷീർ തുടങ്ങിയവർ പങ്കെടുത്തു.
0 Comments