NEWS UPDATE

6/recent/ticker-posts

എക്സിറ്റ് പോളുകൾ എൽ.ഡി.എഫിനൊപ്പം

കോഴിക്കോട്: കേരളത്തിൽ എൽ.ഡി.എഫിന് തുടർഭരണം പ്രവചിച്ച് വിവിധ എക്സിറ്റ് പോൾ ഫലങ്ങൾ. ദേശീയ മാധ്യമങ്ങൾ ഏജൻസികളുമായി ചേർന്ന് നടത്തിയ പ്രധാന എക്സിറ്റ് പോളുകളെല്ലാം തുടർഭരണമാണ് ചൂണ്ടിക്കാട്ടുന്നത്.[www.malabarflash.com]


ഇന്ത്യാ ടുഡേ- സീ വോട്ടർ സർവേയിൽ 104 മുതൽ 120 സീറ്റ് നേടി ഇടതുമുന്നണി അധികാരത്തിൽ വരുമെന്നാണ് പ്രവചനം. 20 മുതൽ 36 സീറ്റ് വരെ മാത്രമേ യു.ഡി.എഫിന് ലഭിക്കൂ. ബി.ജെ.പിക്ക് പരമാവധി രണ്ട് സീറ്റാണ് പ്രവചിക്കുന്നത്. മറ്റുള്ളവരും പരമാവധി രണ്ട് സീറ്റുകൾ നേടിയേക്കുമെന്നും ഇന്ത്യ ടുഡെ-ആക്സിസ് മൈ ഇന്ത്യ എക്സിറ്റ് പോൾ പറയുന്നു.

എ.ബി.പി-സി വോട്ടർ സർവേ എൽ.ഡി.എഫിന് 71 മുതൽ 77 വരെ സീറ്റും യു.ഡി.എഫ് 62 മുതൽ 68 വരെയും എൻ.ഡി.എക്ക് രണ്ട് സീറ്റ് വരെയും പ്രവചിക്കുന്നു.

സി.എൻ.എൻ-ന്യൂസ് 18 എൽ.ഡി.എഫിന് 72 മുതൽ 80 സീറ്റ് വരെ പ്രവചിക്കുന്നു. യു.ഡി.എഫിന് 58-മുതൽ 64 സീറ്റ് വരെ ലഭിക്കും. എൻ.ഡി.എക്ക് ഒന്നുമുതൽ അഞ്ച് സീറ്റ് വരെ ലഭിക്കുമെന്നാണ് അവർ പ്രവചിക്കുന്നത്.

റിപ്പബ്ലിക്ക് ടി.വി-സി.എൻ.എക്‌സ് സർവേയിൽ എൽ.ഡി.എഫ് 72 മുതൽ 82 സീറ്റ് വരെ നേടി അധികാരത്തിൽ വരുമെന്നാണ് പ്രവചിക്കുന്നത്. യു.ഡി.എഫിന് 58 മുതൽ 64 വരെ സീറ്റ് ലഭിക്കും. എൻ.ഡി.എക്ക് ഒന്ന് മുതൽ അഞ്ച് വരെ സീറ്റിന് സാധ്യത.

എൽ.ഡി.എഫിന് 85 സീറ്റ് വരെ ലഭിക്കുമെന്നാണ് അഞ്ച് എക്സിറ്റ് പോൾ ഫലങ്ങൾ വിശകലനം ചെയ്ത് എൻ.ഡി.ടി.വി പറയുന്നത്. യു.ഡി.എഫ് 53 വരെ സീറ്റ് നേടും. ബി.ജെ.പിക്ക് രണ്ട് സീറ്റ് വരെയാണ് നേടാനാവുകയെന്നും എൻ.ഡി.ടി.വി പറയുന്നു.

എ​ക്​​സി​റ്റ്​ പോ​ൾ സ​ർ​​വേ​ക​ളു​ടെ വി​ശ​ദാം​ശം:

പ​ശ്ചി​മ ബം​ഗാ​ൾ

ഇ.​ടി.​ജി റി​സ​ർ​ച്ച്​:
തൃ​ണ​മൂ​ൽ 164-176. ബി.​ജെ.​പി 105-115. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 10-15.

ടൈം​സ്​ നൗ - ​സീ വോ​ട്ട​ർ:
തൃ​ണ​മൂ​ൽ 152-164. ബി.​ജെ.​പി 109-124. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 14-25.

റി​പ്പ​ബ്ലി​ക്​ -സി.​എ​ൻ.​എ​ക്​​സ്​:
തൃ​ണ​മൂ​ൽ 128-138. ബി.​ജെ.​പി 138-148. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 12-21.

പി.​മാ​ർ​ക്ക്​:
തൃ​ണ​മൂ​ൽ 152-172. ബി.​ജെ.​പി 112-132. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 10-20.

എ.​ബി.​പി-​സി.​എ​ൻ.​എ​ക്​​സ്​:
തൃ​ണ​മൂ​ൽ 128-138. ബി.​ജെ.​പി 138-148. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 11-21.

ടി.​വി9 ഭാ​ര​ത്​​വ​ർ​ഷ്​-​പോ​ൾ​സ്​​റ്റാ​ർ :
തൃ​ണ​മൂ​ൽ 142-152. ബി.​ജെ.​പി 125-135. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 16-26.

ജ​ൻ​കി ബാ​ത്​:
തൃ​ണ​മൂ​ൽ 104-121. ബി.​ജെ.​പി 162-185. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 3-9.

ന്യൂ​സ്​ എ​ക്​​സ്​:
തൃ​ണ​മൂ​ൽ 152-162. ബി.​ജെ.​പി 115-125. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 16-26.

ഇ​ന്ത്യ ടി.​വി -പീ​പ്​​ൾ​സ്​ പ​ൾ​സ്​:
തൃ​ണ​മൂ​ൽ 64-88. ബി.​ജെ.​പി 173-192. എ​ൽ.​ഡി.​എ​ഫ്​ - കോ​ൺ​ഗ്ര​സ്​ സ​ഖ്യം 7-12.


ത​മി​ഴ്​​നാ​ട്​
റി​പ്പ​ബ്ലി​ക്​ - സി.​എ​ൻ.​എ​ക്​​സ്​:
ഡി.​എം.​കെ 160-170. എ.​ഡി.​എം.​കെ 56-68. എ.​എം.​എം.​കെ 4-6.

പി-​മാ​ർ​ക്​:
ഡി.​എം.​കെ 165-190. എ.​ഡി.​എം.​കെ 58-68. എ.​എം.​എം.​കെ 4-6.

ടു​ഡേ​യ്​​സ്​ ചാ​ണ​ക്യ:
ഡി.​എം.​കെ 164-186. എ.​ഡി.​എം.​കെ 46-68. എ.​എം.​എം.​കെ 0.

ഇ​ന്ത്യാ ടു​ഡേ- ആ​ക്​​സി​സ്​- മൈ ​ഇ​ൻ​ഡ്യ:
ഡി.​എം.​കെ 175-195. എ.​ഡി.​എം.​കെ 38-54. എ.​എം.​എം.​കെ 1-2.

ടൈം​സ്​ നൗ - ​സീ വോ​ട്ട​ർ:
ഡി.​എം.​കെ 166. എ.​ഡി.​എം.​കെ 64-54. എ.​എം.​എം.​കെ 3-4.

പോ​ണ്ടി​ച്ചേ​രി
റി​പ്പ​ബ്ലി​ക്​-​സി.​എ​ൻ.​എ​ക്​​സ്​:
ബി.​ജെ.​പി സ​ഖ്യം: 16-20. കോ​ൺ​ഗ്ര​സ്​ സ​ഖ്യം: 11-13.

ഇ​ന്ത്യ ടു​ഡേ- ആ​ക്​​സി​സ്​- മൈ ​ഇ​ൻ​ഡ്യ:
ബി.​ജെ.​പി സ​ഖ്യം: 20-24. കോ​ൺ​ഗ്ര​സ്​ സ​ഖ്യം: 6-10.

അ​സം
ഇ​ന്ത്യ ടു​ഡേ-​ആ​ക്​​സി​സ്​-​മൈ ഇ​ൻ​ഡ്യ:
ബി.​ജെ.​പി 78-85. കോ​ൺ​ഗ്ര​സ്​ 40-50.

ടി.​വി9 ഭാ​ര​ത്​​വ​ർ​ഷ്​-​പോ​ൾ​സ്​​റ്റാ​ർ:
ബി.​ജെ.​പി 59-69. കോ​ൺ​ഗ്ര​സ്​ 55-65.

ന്യൂ​സ്​24 -ടു​ഡേ​യ്​​സ്​ ചാ​ണ​ക്യ:
ബി.​ജെ.​പി 61-79. കോ​ൺ​ഗ്ര​സ്​ 47-65

സീ ​വോ​ട്ട​ർ-​എ.​ബി.​പി:
ബി.​ജെ.​പി 58-71. കോ​ൺ​ഗ്ര​സ്​ 53-66

റി​പ്പ​ബ്ലി​ക്​-​സി.​എ​ൻ.​എ​ക്​​സ്​:
ബി.​ജെ.​പി 74-84. കോ​ൺ​ഗ്ര​സ്​ 40-59.

Post a Comment

0 Comments